SSLC - Capsule
വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍
രാസഫലം -
അയോണിക ചാലനം -ഇലക്ട്രോലൈറ്റില്‍ സ്വതന്ത്ര ഇലക്ട്രോണുകളുടെ ചാലനം
ലോഹീയചാലനം - സ്വതന്ത്ര ഇലക്ട്രോണുകളുടെ ചാലനം മൂലമുള്ള വൈദ്യുതപ്രവാഹം.
Cu SO4 , H2O--> Cu+, SO4-, H+, OH-
+ve ഇലക്ട്രോഡിലേക്ക്, -ve അയോണ്‍
-ve ഇലക്ട്രോഡിലേക്ക്, +ve അയോണ്‍
വൈദ്യുതലേപനം = ഒരു ലോഹത്തിനുമേല്‍ മറ്റൊരു ലോഹം പൂശുന്നത്
+ve ഇലക്ട്രോഡ് = ലോഹം
-ve ഇലക്ട്രോഡ് = വള/സ്പൂണ്‍
ഇലക്ട്രോലൈറ്റ് = സില്‍വര്‍നൈട്രേറ്റ് /സോഡിയം സയനൈഡ്+ഗോള്‍ഡ് സയനൈഡ് / ക്രോമിക് ആസിഡ്
വൈദ്യുതവിശ്ലേഷണനിയമം --> m = സ്ഥിരാങ്കം x Q (m-മാസ്, Q=വൈദ്യുതചാര്‍ജ്)
താപഫലം
ജൂള്‍നിയമം --> H = I2Rt = V2t/R =VIt
ഓംനിയമം --> V = IR (V-വോള്‍ട്ടത, I-കറണ്ട്, R-പ്രതിരോധം, t = സമയം)
നിക്രോം = ഹീറ്റിംഗ് കോയില്‍ = ഉയര്‍ന്ന ദ്രവണാങ്കം, ഉയര്‍ന്ന പ്രതിരോധം, ചുട്ടുപഴുത്തു നില്‍ക്കാനുള്ള കഴിവ്
വൈദ്യുത പവര്‍ = H/t =I2R = V2/R = VI പവറിന്റെ യൂണിറ്റ് - വാട്ട് (W)
സുരക്ഷാഫ്യൂസ് = ഫ്യൂസ് വയര്‍ = ലെഡ് + ടിന്‍ = താഴ്ന്ന ദ്രവണാങ്കം
പ്രകാശഫലം
ഇന്‍കാഡസെന്റ് ലാമ്പ് = ഫിലമെന്റ് = ടങ്സ്റ്റണ്‍ = ഉയര്‍ന്ന റസിസ്റ്റിവിറ്റി, ഉയര്‍ന്ന ദ്രവണാങ്കം, വെളുത്തപ്രകാശമുണ്ടാക്കാനുള്ള കഴിവ്
റസിസ്റ്റിവിറ്റി p = AR/l ( A=വിസ്തീര്‍ണ്ണം, l=നീളം, R=പ്രതിരോധം )
ഡിസ്ചാര്‍ജ് ലാമ്പ് = ഇലക്ട്രോഡുകള്‍ വഴി വാതകത്തിലൂടെയുള്ള ഡിസ്ചാര്‍ജ് മൂലം പ്രകാശം
വാതകവും നിറവും Ne-O, N-R, Na-Y, Hg-W, Cl-G, H-B
ഫ്ളൂറസെന്റ് ലാമ്പ് - CFL – ഫ്ളുറസെന്റ് പദാര്‍ഥം, അള്‍ട്രാവയലറ്റ്, - മേന്‍മകള്‍
LED- നേട്ടങ്ങള്‍
No comments:
Post a Comment