GUIDANCE TUITION CENTRE.ALAKODE
FOR HIGHSCHOOL STUDENTS
ഹായ് കൂട്ടുകാരെ , പ്രധാനമായും ഹൈസ്കൂള്‍ കുട്ടികള്‍ക്കുവേണ്ടിയാണ് ഈ ബ്ലോഗ് ഒരുക്കിയിയിരിക്കുന്നത് . കണക്കിന്റെയും ഇoഗ്ലീഷിന്റെയും ചോദ്യങ്ങള്‍ ഈ ബ്ലോഗില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും .കേരള സിലബസ് ആണ് കൂടുതലായി ഉണ്ടാവുക .എന്നാല്‍ CBSE syllabus കൂടി ഉള്പെടുതുന്നുണ്ട്.നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ആയി പോസ്റ്റ് ചെയ്യാവുന്നതാണ് നന്ദി .............
Tuesday, July 19, 2011
"ഒരു ചതുര്‍ഭുജത്തിന്റെ അതേ പരപ്പളവുള്ള സമചതുരം വരയ്ക്കുന്നത് എങ്ങനെ ?
good
ReplyDeleteNice...
ReplyDelete