എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. ഒരു നല്ല പുതുവര്‍ഷത്തിലേക്ക് കണി കണ്ടുണര്‍ന്ന് വാക്കിലും നോക്കിലും ചിന്തയിലും പ്രവര്‍ത്തിയിലും കോടിമുണ്ടിന്റെ നന്മയും കൊന്നപ്പൂക്കളുടെ ഭംഗിയും കൈനീട്ടത്തിന്റെ ഐശ്വര്യവും നിറയുന്ന ഒരു നല്ല വിഷു ആവട്ടെ ഇത്