GUIDANCE TUITION CENTRE.ALAKODE FOR HIGHSCHOOL STUDENTS ഹായ് കൂട്ടുകാരെ , പ്രധാനമായും ഹൈസ്കൂള്‍ കുട്ടികള്‍ക്കുവേണ്ടിയാണ് ഈ ബ്ലോഗ് ഒരുക്കിയിയിരിക്കുന്നത് . കണക്കിന്റെയും ഇoഗ്ലീഷിന്റെയും ചോദ്യങ്ങള്‍ ഈ ബ്ലോഗില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കും .കേരള സിലബസ് ആണ് കൂടുതലായി ഉണ്ടാവുക .എന്നാല്‍ CBSE syllabus കൂടി ഉള്പെടുതുന്നുണ്ട്.നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ആയി പോസ്റ്റ് ചെയ്യാവുന്നതാണ് നന്ദി .............
Monday, February 21, 2011
Saturday, February 19, 2011
Wednesday, February 16, 2011
ചോദ്യ പേപ്പര്‍ -കണക്ക് class 10
1 . ഒരു സമഭുജ ത്രികോണത്തിന്റെ ഒരു വശത്തിന്റെ അഗ്രബിന്ദുകള്‍ സംഖ്യ രേഖയില്‍ -4 ,4 ഇവയാണ് .
എ) ത്രികോണത്തിന്റെ ഒരു വശം എത്ര ?
ബി) ചുറ്റളവ് എത്ര? ഉന്നതി എത്ര ? വിസ്തീര്‍ണം എത്ര ?
2 . ഒരു റബ്ബര്‍ തോട്ടത്തില്‍ തൈകള്‍ വരികളിലായി നട്ടിരിക്കുന്നു .ആദ്യത്തെ വരിയില്‍ 18രണ്ടാമത്തെ വരിയില്‍ 23 , മൂന്നാമത്തെ വരിയില്‍ 28 , എന്നിങ്ങനെ യാണ് .ആകെ 26 വരികളിലാണ് നട്ടിരിക്കുന്നത് .
എ) ആകെ എത്ര റബ്ബര്‍ തൈകള്‍ നട്ടിട്ടുണ്ട് ? ബി) ഒരു തൈ നടുന്നതിന് അഞ്ചു രൂപ നിരക്കില്‍ ഓരോ വരിയിലും തൈ നടുന്നതിന് വരുന്ന ചിലവിന്റെ ശ്രേണി എഴുതുക സി )ആകെ എത്ര രൂപ ചെലവ് വരും എന്ന് കണ്ടെത്തുക .
3 .ചിത്രത്തില്‍ AB =AC ആയാല്‍ BC സമാന്തരം DE എന്ന് തെളിയിക്കുക
Tuesday, February 15, 2011
Monday, February 14, 2011
Friday, February 11, 2011
Thursday, February 10, 2011
Subscribe to:
Posts (Atom)